കരകൗശല വസ്തു നശിപ്പിച്ചു; യുവതി 15,000 ദിർഹം നഷ്ടപരിഹാരം നൽകാൻ യുഎഇ കോടതി

damaging artwork അബുദാബി: മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള വിലപിടിപ്പുള്ള കരകൗശല നിർമ്മിതി നശിപ്പിച്ച യുവതി 15,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് അബുദാബി ഫാമിലി, സിവിൽ ആൻഡ് അഡ്മിനിസ്‌ട്രേറ്റീവ് കേസസ് കോടതി ഉത്തരവിട്ടു. പ്രതിയുടെ…
Join WhatsApp Group