Drug Case സമുദ്ര അതിർത്തിക്കുള്ളിൽ വൻതോതിൽ ലഹരി കൈമാറ്റം; കുവൈത്തിൽ നാല് പ്രവാസികൾക്ക് വധശിക്ഷ

Drug Case കുവൈത്ത് സിറ്റി: ലഹരി കടത്ത് കേസിൽ നാലു പ്രവാസികളുടെ വധശിക്ഷ ശരിവെച്ച് കുവൈത്ത് കോടതി. നാലു ഇറാനിയൻ സ്വദേശികൾക്കാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്. ക്രിമിനൽ കോടതി വിധിച്ച വധശിക്ഷ കുവൈത്ത്…
Join WhatsApp Group