‘കുവൈത്തിൽ കടക്കാർക്ക് ഒളിക്കാൻ ഒരിടവുമില്ല, കുടിശ്ശിക എത്രയും വേഗം തീർക്കുക’; അല്ലെങ്കില്‍…

Debt in Kuwait കുവൈത്ത് സിറ്റി: കടക്കാർക്കെതിരായ അറസ്റ്റ് വാറൻ്റുകൾ സജീവമാക്കിയതായും അത് “റാസെദ്” (Rased) ആപ്ലിക്കേഷനുമായി സംയോജിപ്പിച്ചതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പാപ്പരത്ത നിയമം ഭേദഗതി ചെയ്തുകൊണ്ടുള്ള ഡിക്രി-നിയമം നമ്പർ…