Spice Jet Flight നാട്ടിൽ നിന്നും യുഎഇയിലേക്കുള്ള വിമാനം വൈകിയത് 14 മണിക്കൂറോളം; കാരണമിത്….

Spice Jet Flight കരിപ്പൂർ: കോഴിക്കോട് – ദുബായ് സ്‌പൈസ് ജെറ്റ് വിമാനം 14 മണിക്കൂറോളം വൈകി. കരിപ്പൂരിൽനിന്ന് തിങ്കളാഴ്ച രാത്രി 11.50ന് ദുബായിലേക്കു പുറപ്പെടേണ്ട വിമാനമാണ് മണിക്കൂറുകളോളം നേരം വൈകിയത്.…
Join WhatsApp Group