Digital Transactions പ്രവാസികളുടെ ശ്രദ്ധയ്ക്ക്; ഡിജിറ്റൽ പണമിടപാടുകൾ നടത്തുമ്പോൾ നടത്തുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടിയേക്കാം….

Digital Transactions ദുബായ്: ഡിജിറ്റൽ പണമിടപാടുകൾ നടത്തുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടിയേക്കാം. ഒരു നിമിഷത്തെ അശ്രദ്ധ വലിയ ചതിക്കുഴിയാകുമെന്നാണ് മുന്നറിയിപ്പ്. മൊബൈൽ ആപ്പ് വഴി നാട്ടിലേക്ക് പണമയച്ച ഇന്ത്യക്കാരനായ പ്രവാസി യുവാവിന് 4,600…
Join WhatsApp Group