സ്മാർട്ട് ഫിംഗർപ്രിൻ്റ് തകരാറിലായാൽ എന്തുചെയ്യണം? ജീവനക്കാർക്ക് പുതിയ സർക്കുലറുമായി കുവൈത്ത് ആരോഗ്യ മന്ത്രാലയം

Document fingerprint malfunction കുവൈത്ത് സിറ്റി: ആരോഗ്യ മന്ത്രാലയത്തിലെ ജീവനക്കാർക്ക് ഹാജർ, പോക്ക്, അധിക ജോലി സമയം എന്നിവ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന സ്മാർട്ട് ഫിംഗർപ്രിൻ്റ് സംവിധാനത്തിൽ സാങ്കേതിക തകരാറുണ്ടായാൽ പാലിക്കേണ്ട നടപടിക്രമങ്ങൾ…