കുവൈത്ത് സിറ്റി: ജോലിസ്ഥലത്ത് കൃത്യസമയത്ത് എത്താത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ തൊഴിലാളിയെ തൊഴുത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സുരക്ഷാ വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്, തൊഴിലാളി തലേദിവസം മുതൽ തൊഴുത്തിൽ എത്തിയിരുന്നില്ല. സ്പോണ്‍സറാണ് തൊഴിലാളിയെ…