യുഎഇ ഡ്രൈവിങ് ലൈസൻസ്: 52 രാജ്യക്കാർക്ക് ടെസ്റ്റ് വേണ്ട; വിസയുള്ളവർക്ക് നേരിട്ട് മാറ്റിവാങ്ങാം

UAE Driving License അബുദാബി: യുഎഇയിൽ താമസിക്കുന്ന പ്രവാസികളുടെ മുൻഗണനകളിലൊന്നാണ് ഡ്രൈവിങ് ലൈസൻസ് നേടുക എന്നത്. ഭൂരിഭാഗം താമസക്കാർക്കും ലൈസൻസ് ലഭിക്കുന്നതിന് നിരവധി ടെസ്റ്റുകൾക്ക് വിധേയരാകേണ്ടി വരുമ്പോൾ, തെരഞ്ഞെടുക്കപ്പെട്ട ചില രാജ്യക്കാർക്ക്…