Kid Drowns നീന്തൽക്കുളത്തിൽ വീണു; കുവൈത്തിൽ 9 കാരൻ മുങ്ങിമരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിൽ സ്വിമ്മിംഗ് പൂളിൽ വീണ് 9 വയസുകാരൻ മുങ്ങിമരിച്ചു. കുട്ടി സ്വിമ്മിംഗ് പൂളിൽ വീണതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അടിയന്തര മെഡിക്കൽ, സുരക്ഷാ ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം…
© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy