ലഹരിക്കെതിരെ കുവൈത്ത്: ചികിത്സയും നിയമവും സംയോജിപ്പിച്ചുള്ള പുതിയ പ്രതിരോധ സംവിധാനം

Drug abuse Kuwait കുവൈത്ത് സിറ്റി: മയക്കുമരുന്ന് ഉപയോഗം തടയുന്നതിനായി ആരോഗ്യരംഗത്തെയും നിയമരംഗത്തെയും കോർത്തിണക്കിക്കൊണ്ടുള്ള വിപുലമായ പദ്ധതികളുമായി കുവൈത്ത് മുന്നോട്ട്. ലഹരിക്ക് അടിമപ്പെട്ടവരെ വെറുമൊരു കുറ്റവാളിയായി കാണുന്നതിന് പകരം, അവർക്ക് ചികിത്സ…
Join WhatsApp Group