Drug Bust കുവൈത്തിൽ വൻ ലഹരിവേട്ട; രണ്ട് പ്രവാസികൾ പിടിയിൽ

Drug Bust കുവൈത്ത് സിറ്റി: കുവൈത്തിൽ വൻ ലഹരിവേട്ട. സിന്തറ്റിക് ലഹരിവസ്തുക്കൾ, ക്രിസ്റ്റൽ മെത്ത് എന്നിവയുമായി രണ്ട് പ്രവാസികൾ അറസ്റ്റിലായി. ഏഷ്യൻ ഡ്രൈവർമാരാണ് അറസ്റ്റിലായത്. ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് ഖബസാർദിന്റെയും…
Join WhatsApp Group