Drunken Fight പുതുവർഷദിനത്തിൽ മദ്യലഹരിയിൽ ഏറ്റുമുട്ടൽ; കുവൈത്തിൽ സ്വദേശി പൗരന് ദാരുണാന്ത്യം

Drunken Fight കുവൈത്ത് സിറ്റി: കുവൈത്തിൽ പുതുവർഷത്തിൽ മദ്യലഹരിയിൽ ബന്ധുക്കൾ തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ സ്വദേശി പൗരന് ദാരുണാന്ത്യം. പുതുവർഷ ദിനത്തിൽ പുലർച്ചെ നാലുമണിയോടെ അൽ സുബിയാ പാലത്തിന് സമീപമാണ് ഏറ്റുമുട്ടൽ…
Join WhatsApp Group