ദുബായ്: ഇ-സ്കൂട്ടർ അപകടത്തിൽപ്പെട്ട് യാത്രക്കാരന് ഗുരുതര പരിക്ക്; ഹെല്‍മറ്റ് രക്ഷകനായി

Dubai e scooter crash ദുബായ്: ഇലക്ട്രിക് സ്‌കൂട്ടർ അപകടത്തിൽപ്പെട്ട് ഗുരുതരമായ നട്ടെല്ലിന് പരിക്കേറ്റതായി ദുബായ് സ്വദേശിയായ യുവാവ് അറിയിച്ചു. നിയന്ത്രണം വിട്ട് ഈന്തപ്പനയിൽ ഇടിക്കുകയും തറയിൽ വീഴുകയുമായിരുന്നു. എമിറാത്തി യുവാവായ…