സ്വർണവില സർവകാല റെക്കോർഡിൽ; ദുബായിൽ 22 കാരറ്റ് ഗ്രാമിന് 500 ദിർഹത്തിലേക്ക്

Dubai Gold price ദുബായ്: ആഗോള വിപണിയിലെ അനിശ്ചിതത്വങ്ങളെത്തുടർന്ന് സ്വർണ്ണവില ഓരോ ദിവസവും പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുന്നു. ചൊവ്വാഴ്ച രാവിലെ ദുബായ് വിപണി തുറന്നപ്പോൾ 22 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 498.25…
Join WhatsApp Group