‘മൃതദേഹം തിരിച്ചറിയാന്‍ സഹായിക്കണം’; പൊതുജനങ്ങളോട് അഭ്യര്‍ഥിച്ച് ദുബായ് പോലീസ്

Dubai Police ദുബായ്: അജ്ഞാതന്‍റെ മൃതദേഹം തിരിച്ചറിയാൻ ദുബായ് പോലീസ് പൊതുജനങ്ങളുടെ സഹായം അഭ്യർഥിച്ചു. അൽ ഖുസൈസ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് മൃതദേഹം കണ്ടെത്തിയത്. യാതൊരു തിരിച്ചറിയൽ രേഖയും ഇല്ലാതെയാണ് ആ…