ദുബായിൽ ഷെയർ ടാക്സി സർവിസ്​ ഇവിടങ്ങളിലേയ്ക്ക് വിപുലീകരിക്കുന്നു; പുതിയ റൂട്ടുകള്‍ ഇവയാണ്

dubai share taxi ദുബായ്: എമിറേറ്റിൽ വൻ വിജയമായ ഷെയർ ടാക്സി സർവീസ് കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ദുബൈ റോഡ് ഗതാഗത അതോറിറ്റി (RTA) തീരുമാനിച്ചു. ആൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം,…