യുഎഇയിൽ കനത്ത ഗതാഗതക്കുരുക്ക്; സ്കൂളുകൾ തുറന്ന രണ്ടാം ദിനം റോഡുകളിൽ വാഹനത്തിരക്ക് വർധിച്ചു

UAE traffic alert ദുബായ്/ഷാർജ: ശൈത്യകാല അവധി കഴിഞ്ഞ് സ്കൂളുകൾ തുറന്നതിന്റെ രണ്ടാം ദിനമായ ഇന്ന് (ചൊവ്വ, ജനുവരി 6, 2026) യുഎഇയിലെ പ്രധാന റോഡുകളിൽ കനത്ത തിരക്ക് അനുഭവപ്പെടുന്നു. ദുബായിലും…
Join WhatsApp Group