യുഎഇയിൽ പൊടിക്കാറ്റ്; ശ്വാസകോശ രോഗികൾ ജാഗ്രത പാലിക്കണമെന്ന് ഡോക്ടർമാരുടെ മുന്നറിയിപ്പ്

Dust Alert UAE ദുബായ്: യുഎഇയിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെടുന്ന പൊടിക്കാറ്റും കാറ്റിന്റെ ഗതിയിലുണ്ടാകുന്ന മാറ്റങ്ങളും കാഴ്ചപരിധി കുറയ്ക്കുകയും അന്തരീക്ഷത്തിൽ പൊടിപടലങ്ങളുടെ അളവ് വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനെത്തുടർന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം…
Join WhatsApp Group