E-Scooter Accident വീട്ടുകാരറിയാതെ ഇ-സ്‌കൂട്ടറുമായി റോഡിലിറങ്ങി; പിന്നാലെ അപകടം, യുഎഇയിൽ 10 വയസുകാരന് ദാരുണാന്ത്യം

E-Scooter Accident ഉമ്മുൽ ഖുവൈൻ: യുഎഇയിൽ ഇ-സ്‌കൂട്ടർ അപകടത്തിൽ 10 വയസുകാരന് ദാരുണാന്ത്യം. ഉമ്മുൽ ഖുവൈനിലാണ് സംഭവം. കാറുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പത്തുവയസുകാരനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും…
Join WhatsApp Group