ഈദ് അൽ ഇത്തിഹാദ്: ദുബായ് പോലീസ് ഗതാഗത മാർഗനിർദേശങ്ങൾ പുറത്തിറക്കി

Eid Al etihad ദുബായ്: 54-ാമത് ‘ഈദ് അൽ ഇത്തിഹാദ്’ (ദേശീയ ദിനം) ആഘോഷങ്ങൾ സുരക്ഷിതവും ചിട്ടയുള്ളതും ആസ്വാദ്യകരവുമാക്കാൻ, സുരക്ഷാ-ഗതാഗത മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന് ദുബായ് പോലീസ്. അപകടസാധ്യതകളും യാത്രാതടസങ്ങളും കുറയ്ക്കുകയാണ് ഇതിലൂടെ…