കുവൈത്ത് പ്രവാസികളുടെ ശ്രദ്ധയ്ക്ക്: ഈ വൈദ്യുതി ബിൽ സന്ദേശങ്ങൾ വ്യാജമാണ് !

Electricity Bill കുവൈത്ത് സിറ്റി: വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയത്തിൻ്റെ (MEW) പേരിൽ വ്യാജ ടെക്സ്റ്റ് സന്ദേശങ്ങൾ പ്രചരിക്കുന്നതിനെതിരെ മന്ത്രാലയം ഔദ്യോഗിക മുന്നറിയിപ്പ് പുറത്തിറക്കി. വൈദ്യുതി ബിൽ അടയ്ക്കുന്നതിനായി അജ്ഞാത…