ടിക്കറ്റ് നിരക്കിൽ 26% വരെ ഇളവ്; ഗ്ലോബൽ സെയിലുമായി പ്രമുഖ വിമാനക്കമ്പനി

Etihad ദുബായ്: പുതുവർഷത്തോടനുബന്ധിച്ച് യാത്രക്കാർക്കായി ആകർഷകമായ ഓഫറുകളുമായി യുഎഇയുടെ ദേശീയ വിമാനക്കമ്പനിയായ എത്തിഹാദ് എയർവേയ്‌സ്. എത്തിഹാദിന്റെ ശൃംഖലയിലുടനീളമുള്ള ഇക്കണോമി ക്ലാസ് ടിക്കറ്റുകൾക്ക് 26 ശതമാനം വരെ ഇളവ് നൽകുന്ന ‘ഗ്ലോബൽ സെയിൽ’…

Air Arabia എ-320 ശ്രേണി വിമാനങ്ങളിലെ സുരക്ഷാ പ്രതിസന്ധി; യാത്രക്കാർക്ക് അറിയിപ്പുമായി ഇത്തിഹാദ് എയർലൈനും എയർ അറേബ്യയും

Air Arabia ദുബായ്: എ 320 ശ്രേണി വിമാനങ്ങളിലെ സുരക്ഷാ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ യാത്രക്കാർക്ക് അറിയിപ്പുമായി ഇത്തഹാദ് എയർലൈനും എയർ അറേബ്യയും. തങ്ങളുടെ A320 ശ്രേണീ വിമാനങ്ങളിലുടനീളം ആവശ്യമായ എയർബസ് സോഫ്റ്റ്വെയർ…

‘പുതുവര്‍ഷസമ്മാനം’; ടിക്കറ്റിന് വൻ നിരക്കിളവ് പ്രഖ്യാപിച്ച് വിമാന കമ്പനികൾ

New Year Flight Offers അബുദാബി: കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ അവസരമൊരുക്കിക്കൊണ്ട് പുതുവർഷ സമ്മാനവുമായി എത്തിഹാദ് എയർവേയ്സും ഇൻഡിഗോയും രംഗത്ത്. ഇൻഡിഗോ ടിക്കറ്റ് നിരക്കിൽ വലിയ ഇളവാണ് പ്രഖ്യാപിച്ചതെങ്കിൽ, ഇത്തിഹാദിൽ…

യാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത; ടി​ക്ക​റ്റു​ക​ളി​ൽ 35 ശ​ത​മാ​നം കി​ഴി​വു​മാ​യി യുഎഇയിലെ പ്രമുഖ വിമാനസര്‍വീസ്

Etihad Airways അബുദാബി: യുഎഇ യാത്രക്കാർക്കായി വൻ ഓഫറുകളുമായി ഇത്തിഹാദ് എയർവേയ്‌സ് രംഗത്ത്. അവരുടെ ‘വൈറ്റ് ഫ്രൈഡേ സെയിൽ’ പ്രഖ്യാപിച്ചതോടെ എയർ ടിക്കറ്റുകളിൽ 35 ശതമാനം വരെ കിഴിവാണ് ലഭ്യമാകുക. നേരത്തെ…

അതിവേഗ ഇന്റർനെറ്റ്, പുതിയ ക്യാബിനുകൾ; അഞ്ച് വർഷത്തിനുള്ളിൽ യാത്രക്കാർക്ക് കാണാനാകുക പുതിയ ഇത്തിഹാദ് എയർവേയ്‌സ്…..

Etihad Airways ദുബായ്: അഞ്ച് വർഷത്തിനുള്ളിൽ യാത്രക്കാർക്ക് പുതിയ ഇത്തിദാഹ് എയർവേയ്‌സ് കാണാൻ കഴിയും. പുതിയ ഒട്ടേറേ മാറ്റങ്ങളായിരിക്കും അഞ്ച് വർഷത്തിനുള്ളിൽ ഇത്തിഹാദ് എയർവേയ്‌സിൽ ഉണ്ടാകുക. ഇത്തിഹാദ് എയർവേയ്സിന്റെ ചീഫ് ഓപ്പറേഷൻസും…
Join WhatsApp Group