യുഎഇയിൽ ട്രെയിൻ യാത്ര വരുന്നു; ഇത്തിഹാദ് റെയിൽ റൂട്ടും പ്രധാന സ്റ്റേഷനുകളും പുറത്തുവിട്ടു

Etihad Rail passenger train അബുദാബി: യുഎഇയുടെ ചരിത്രത്തിലാദ്യമായി നഗരങ്ങളെയും ഉൾഗ്രാമങ്ങളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള പാസഞ്ചർ ട്രെയിൻ സർവീസ് ഈ വർഷം ആരംഭിക്കാനിരിക്കെ, ഇത്തിഹാദ് റെയിൽ ശൃംഖലയിലെ 11 സ്റ്റേഷനുകളുടെ വിവരങ്ങൾ പുറത്തുവിട്ടു.…
Join WhatsApp Group