മകനെ അവസാനം കണ്ടത് 12 വര്‍ഷങ്ങള്‍ക്കു മുന്‍പ്, ഒടുവില്‍ യുഎഇയില്‍ വെച്ച് അമ്മയെയും മകനെയും ഒന്നിപ്പിച്ച് ഷാര്‍ജ പോലീസ്

Expat mother son unite in UAE ഷാർജ: സങ്കീർണമായ കുടുംബ തർക്കങ്ങളെ തുടർന്ന് 12 വർഷം വേർപിരിഞ്ഞ അമ്മയെ മകനുമായി ഒന്നിപ്പിച്ച് ഷാർജ പോലീസ്. മനുഷ്യത്വപരമായ ഈ ഇടപെടലിലൂടെ ഒരു…