
സ്വന്തം കുടുംബത്തിനും ബന്ധുക്കാർക്കുമായി ജീവിതം മാറ്റിവെച്ചവരാണ് പ്രവാസികളെന്നാണ് പറയപ്പെടുന്നത്. കുടുംബത്തിന് വേണ്ടി എല്ലാം മാറ്റിവെച്ച് നാടും വീടും ഉപേക്ഷിച്ച് വർഷങ്ങളോളം വിദേശത്ത് കഴിയുന്നവരാണ് പ്രവാസികൾ. കുടുംബത്തിന് വേണ്ടിയാണ് കഷ്ടപ്പെടുന്നതെങ്കിലും മരണപ്പെടുമ്പോൾ മൃതദേഹം…