Expats Deportation Kuwait കുവൈത്ത് സിറ്റി: കുവൈത്തിൽ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചതിന് നാടുകടത്തപ്പെട്ട പ്രവാസികളുടെ എണ്ണം ഏകദേശം 36,610 ആയി. കഴിഞ്ഞയാഴ്ച അവസാനത്തോടെ രേഖപ്പെടുത്തിയ കണക്കുകളാണിത്. രാജ്യത്തുടനീളമുള്ള ഗവർണറേറ്റുകളിൽ സുരക്ഷാ കാംപെയ്‌നുകൾ…