കുവൈത്തില്‍ വ്യാജ പോലീസിനെ കുഴപ്പിച്ച് പ്രവാസി; ഇംഗ്ലീഷ് ഭാഷ അറിയില്ല, പകരം പ്രാദേശികഭാഷയില്‍ സംസാരിച്ചു; കുടുങ്ങി കള്ളൻ

fake cop kuwait കുവൈത്ത് സിറ്റി: കുവൈത്തിൽ പോലീസ് ചമഞ്ഞ് തട്ടിപ്പ് നടത്താൻ ശ്രമിച്ച ഒരാൾക്ക് ബുദ്ധിമാനായ ഒരു ഫിലിപ്പിനോ പ്രവാസി കൃത്യമായ മറുപടി നൽകി. ഇംഗ്ലീഷ് ചുവയോടെ സംസാരിച്ച് പ്രവാസിയുടെ…
Join WhatsApp Group