‘ഈ വെബ്സൈറ്റുകളില്‍ വഞ്ചിതരാകരുത്’; മുന്നറിയിപ്പുമായി കുവൈത്തിലെ ഇന്ത്യൻ എംബസി

Fake E-Visa Websites Kuwait ന്യൂഡൽഹി: ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന വിദേശ പൗരന്മാർക്ക് ഇന്ത്യൻ ഇ-വിസ സേവനങ്ങൾ നൽകാമെന്ന് വ്യാജമായി അവകാശപ്പെടുന്ന വെബ്സൈറ്റുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി.…