Fake Fingerprint ഹാജർ രേഖകൾ വ്യാജമായി നിർമ്മിച്ച് ശമ്പളം തട്ടിയ കേസ്; 20 ജീവനക്കാരെ ശിക്ഷയിൽ നിന്നൊഴിവാക്കി കുവൈത്ത് കോടതി, കാരണമിത്…

Fake Fingerprint കുവൈത്ത് സിറ്റി: ഹാജർ രേഖകൾ വ്യാജമായി നിർമ്മിച്ച് ശമ്പളം തട്ടിയ കേസിൽ ജഹ്‌റ ആശുപത്രിയിലെ 20 ജീവനക്കാരുടെ ശിക്ഷ ഒഴിവാക്കാനുള്ള അപ്പീൽ കോടതിയുടെ വിധി കാസേഷൻ കോടതി ശരിവെച്ചു.…
Join WhatsApp Group