Family Visa കുവൈത്തിൽ പ്രവാസികൾക്ക് തിരിച്ചടി; ഫാമിലി വിസയ്ക്ക് 800 ദിനാർ മാസശമ്പളം വേണം

Family Visa കുവൈത്ത് സിറ്റി: കുവൈത്തിൽ താമസ, വിസിറ്റ് വിസ ഫീസുകൾ വർധിപ്പിച്ചു. കുവൈത്ത് ഫസ്റ്റ് ഡെപ്യൂട്ടി പ്രധാനമന്ത്രി കൂടിയായ ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ-യൂസഫ് ആണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.…