‘അഭിനയം പോലെ അനായാസം’, മോഹന്‍ലാല്‍ വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത് 20 സെക്കന്‍ഡില്‍

fast track immigration നെടുമ്പാശ്ശേരി: നടൻ മോഹൻലാൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ (CIAL) ഇമിഗ്രേഷൻ നടപടികൾ അനായാസം പൂർത്തിയാക്കി നടന്നുപോകുന്ന വീഡിയോ സി.ഐ.എ.എൽ അധികൃതർ പങ്കുവെച്ചതോടെയാണ് പുതിയ യാത്രാ സൗകര്യം ശ്രദ്ധേയമായത്.…
© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy