യുഎഇ ആരാധകര്‍ക്ക് ഫിഫ ലോകകപ്പ് കാണാന്‍ സാധിക്കുമോ? യു.എസ്. വിസ ലഭിക്കാൻ ഉടൻ തന്നെ അപേക്ഷിക്കൂ, അല്ലെങ്കില്‍…

Fifa World Cup 2026 ദുബായ്: 2026ലെ ഫിഫ ലോകകപ്പിനായുള്ള ആവേശം വാനോളം ഉയരുമ്പോൾ, വടക്കേ അമേരിക്കയിൽ കളി കാണാൻ ആഗ്രഹിക്കുന്ന യുഎഇയിലെ ഫുട്ബോൾ പ്രേമികൾ ഉടൻ നടപടിയെടുക്കണമെന്ന് വിദഗ്ധർ മുന്നറിയിപ്പ്…