Insurance Claim ദുബായ്: വെള്ളപ്പൊക്കമുള്ള പ്രദേശങ്ങളിൽ വാഹനമോടിക്കുന്നത് ഇൻഷുറൻസ് ക്ലെയിമുകളെ ബാധിച്ചേക്കാം. വാദികളിൽ ഉൾപ്പെടെ വാഹനമോടിക്കുന്നവർക്ക് ഇൻഷുറൻസ് കമ്പനികൾ ക്ലെയിമുകൾ നിരസിക്കാനിടയുണ്ട്. യുഎഇയിലെ ഇൻഷുറൻസ് കമ്പനികൾ നിയമങ്ങൾ കൂടുതൽ കർശനമാക്കിയിരിക്കുകയാണ്. 2024…