Kuwait news നീണ്ട ക്യു കാരണം സാധനങ്ങൾ നൽകാൻ വൈകി; കുവൈത്തിൽ പ്രവാസിയെ ക്രൂരമായി മർദിച്ചു, കടയിലെ ഭക്ഷണ സാധനങ്ങൾ നശിപ്പിച്ചു

കുവൈറ്റ് സിറ്റി, പലചരക്ക് കടയിലെ പ്രവാസിയായ ജീവനക്കാരനെ ആക്രമിക്കുകയും മനഃപൂർവ്വം ഭക്ഷണസാധനങ്ങൾ നശിപ്പിക്കുകയും ചെയ്ത വ്യക്തിയെ തിരിച്ചറിയാൻ ജഹ്‌റ ഡിറ്റക്ടീവുകൾ അന്വേഷണം ആരംഭിച്ചു. ലൈസൻസ് പ്ലേറ്റില്ലാത്ത കറുത്ത വാനിലാണ് പ്രതി എത്തിയതെന്നാണ്…