Food Workers പൊതുജനാരോഗ്യ സംരക്ഷണം; ഭക്ഷ്യ തൊഴിലാളികളുടെ ആരോഗ്യനിലവാരവും യോഗ്യതയും പരിശോധിക്കാൻ കുവൈത്ത്

Food Workers കുവൈത്ത് സിറ്റി: ഭക്ഷ്യ തൊഴിലാളികളുടെ ആരോഗ്യനിലവാരവും യോഗ്യതയും പരിശോധിക്കാൻ കുവൈത്ത്. രാജ്യത്തുടനീളം ഭക്ഷ്യ സംസ്‌കരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ തൊഴിലാളികളുടെയും സമഗ്രമായ ഓഡിറ്റ് നടത്താൻ പബ്ലിക് അതോറിറ്റി ഫോർ…