Foreign Currency വിദേശ കറൻസി കടത്താൻ ശ്രമം; ദുബായിലേക്ക് പോകാനെത്തിയ മലയാളി അറസ്റ്റിൽ

Foreign Currency കൊച്ചി: വിദേശ കറൻസി കടത്താൻ ശ്രമിച്ച മലയാളി അറസ്റ്റിൽ. വിദേശത്തേക്ക് കടത്താൻ ശ്രമിച്ച 12 ലക്ഷം രൂപ വില വരുന്ന വിദേശ കറൻസിയാണ് കൊച്ചി വിമാനത്താവളത്തിൽ നിന്നും പിടികൂടിയത്.…
Join WhatsApp Group