heera group; 5600 കോടി രൂപയുടെ തട്ടിപ്പ്; മലയാളികൾ ഉൾപ്പടെ അനവധി പ്രവാസികളുടെ പണം തട്ടിയ ഹീര ​ഗ്രൂപ്പ് സ്ഥാപക നൗഹീര ഷെയ്ഖ് അറസ്റ്റിൽ

heera group; യുഎഇയിൽ മലയാളികളുൾപ്പടെ നിരവധി പ്രവാസികളുടെ പണം തട്ടിയെടുത്ത ഹീര ​ഗ്രൂപ്പ് സ്ഥാപക നൗഹീര ഷെയ്ഖ് അറസ്റ്റിലായി. ഏകദേശം 5600 കോടി രൂപയുടെ തട്ടിപ്പാണ് നിക്ഷേപത്തിൻ്റെ പേരിൽ നടത്തിയത്. ലക്ഷക്കണക്കിന് പ്രവാസികളുടെ…
© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy