Actor Sreenivasan ഷാർജ: സിനിമാ ലോകത്തിനുണ്ടായ തീരാനഷ്ടമാണ് നടൻ ശ്രീനിവാസന്റെ വിയോഗം. എന്നാൽ, സിനിമാ രംഗത്ത് മാത്രമല്ല അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്കും ഈ വേർപാട് തീരാദു:ഖമാണ് സൃഷ്ടിച്ചിരിക്കുന്നത്. ശ്രീനിവാസനുമായുള്ള അടുപ്പത്തെ കുറിച്ച് സംസാരിക്കുകയാണ്…