കുവൈത്തിൽ സ്വർണ പരിശോധന ഊർജ്ജിതം: നവംബറിൽ ശേഖരിച്ചത് മൂന്ന് ലക്ഷം ദിനാറിലധികം ഫീസ്

Gold checks Kuwait കുവൈത്ത് സിറ്റി: കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം 2025 നവംബർ മാസത്തെ ഔദ്യോഗിക കണക്കുകൾ പുറത്തുവിട്ടു. സ്വർണ്ണം ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള ലോഹങ്ങളുടെ പരിശോധനയിലൂടെയും മറ്റ് വാണിജ്യ സേവനങ്ങളിലൂടെയും…
Join WhatsApp Group