Google Earth: നാടും വീടും മിസ് ചെയ്യുന്നുണ്ടോ? ലോകത്ത് എവിടെയിരുന്നും മൊബൈലിലൂടെ കാണാം

Google Earth വിദേശത്തായിരിക്കുമ്പോള്‍ നാട് മിസ് ചെയ്യാത്തവര്‍ ആരുമുണ്ടാകില്ല. വീടും വീട്ടുകാരെയും ഒരുനോക്ക് കാണാന്‍ കൊതിക്കും. അങ്ങനെ തോന്നിയാല്‍ ഒട്ടും വിഷമിക്കണ്ട. നാട്ടിലെ സ്വന്തം വീട് ലോകത്ത് എവിടെയിരുന്നും കാണാനാകും. നിങ്ങളുടെ…