Mpox അബുദാബി: എംപോക്‌സിനെതിരെ ജാഗ്രതാ നിർദ്ദേശവുമായി യുഎഇയിലെ ആരോഗ്യ വിദഗ്ധർ. എംപോക്‌സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കി. ഇത്തരം കേസുകൾ കൂടിവരുന്ന പശ്ചാത്തലത്തിലാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകുന്നത്. രോഗബാധിതരുമായി സമ്പർക്കം പുലർത്തിയവർക്കും…