പ്രവാസികളുടെ ഇൻഷുറൻസ് തർക്കങ്ങൾ പരിഹരിക്കാൻ കുവൈത്തിൽ പ്രത്യേക സമിതി; പരാതികൾ ഓൺലൈനായി നൽകാം

health grievances kuwait കുവൈത്ത് സിറ്റി: വിദേശ താമസക്കാർക്കും സന്ദർശകർക്കും ആരോഗ്യ ഇൻഷുറൻസ് ഉറപ്പാക്കുന്ന 1/1999-ാം നമ്പർ നിയമവുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കുന്നതിനായി പ്രത്യേക സമിതി രൂപീകരിച്ച് കുവൈത്ത് ആരോഗ്യ മന്ത്രി…
Join WhatsApp Group