കുവൈത്ത് സിറ്റി: രാജ്യത്ത് നിയന്ത്രണങ്ങള്‍ ലംഘിച്ച അഞ്ച് ആരോഗ്യ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടും. ആശുപത്രികള്‍, മെഡിക്കല്‍ സെന്ററുകള്‍, ക്ലിനിക്കുകള്‍, ലബോറട്ടറികള്‍ എന്നിവ ഉള്‍പ്പെടെ 23 ആരോഗ്യ സംരക്ഷണസ്ഥാപനങ്ങള്ക്കെതിരെയാണ് നടപടി കടുപ്പിക്കുന്നത്. ഈ ആരോഗ്യ…