Volunteers ദുബായ്: യുഎഇയിലെ കനത്ത മഴയിൽ അടിയന്തര സേവനങ്ങൾ ഉറപ്പാക്കാൻ പ്രവർത്തിക്കുന്നത് നൂറുക്കണക്കിന് വോളണ്ടിയർമാർ. നിരീക്ഷണം നടത്തൽ, ടീമുകളെ തയ്യാറാക്കി നിർത്തൽ, ഒറ്റപ്പെട്ടു പോയ ആളുകളെ രക്ഷിക്കൽ, റോഡുകൾ വെള്ളക്കെട്ടായി മാറുകയും…
Accident in UAE ഫുജൈറ: യുഎഇയിൽ വാഹനാപകടം. കനത്ത മഴയ്ക്കിടെ വാഹനം മറിഞ്ഞ് ഒരാൾക്ക് പരിക്കേറ്റു. ഫുജൈറയിലെ ശൈഖ് ഖലീഫ സ്ട്രീറ്റിലാണ് സംഭവം. അപകടത്തിൽ ഡ്രൈവർക്ക് നേരിയ പരിക്കേറ്റുവെന്നും ഇദ്ദേഹത്തെ ചികിത്സയ്ക്കായി…
Flights Cancelled ദുബായ്: യുഎഇയിൽ ശക്തമായ മഴയും ഇടിമിന്നലും. കനത്ത മഴയെ തുടർന്ന് ചില വിമാനങ്ങൾ റദ്ദാക്കി. എമിറേറ്റ്‌സ്, ഫ്‌ളൈ ദുബായ് തുടങ്ങിയവയുടെ സർവ്വീസുകളാണ് റദ്ദാക്കിയത്. യുഎഇയിലുടനീളം അസ്ഥിര കാലാവസ്ഥ തുടരുകയാണ്.…
Heavy Rain കുവൈത്ത് സിറ്റി: കുവൈത്തിൽ കനത്ത മഴയെ തുടർന്ന് വെള്ളപ്പൊക്കത്തിൽ കുടുങ്ങിപ്പോയവരെ രക്ഷപ്പെടുത്തി ഫയർഫോഴ്‌സ്. നിരവധി അടിയന്തര റിപ്പോർട്ടുകൾ അഗ്നി ശമന സേനാംഗങ്ങൾ കൈകാര്യം ചെയ്തു. കുവൈത്തിൽ നിരവധി പ്രദേശങ്ങളിൽ…
Remote Working ദുബായ്: രാജ്യത്ത് അസ്ഥിര കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ വെള്ളിയാഴ്ച്ച സ്വകാര്യ മേഖലാ ജീവനക്കാർക്ക് റിമോട്ട് വർക്കിംഗ് അനുവദിക്കണമെന്ന് യുഎഇ മാനവ വിഭവശേഷി മന്ത്രാലയം. രാജ്യത്തുടനീളം അനുഭവപ്പെടുന്ന കനത്ത മഴ, ശക്തമായ…
Motorists ദുബായ്: യുഎഇയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വാഹനോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് അധികൃതർ. വാഹനമോടിക്കുമ്പോൾ ഡ്രൈവർമാർ വേഗത കുറയ്ക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകി.…
Heavy Rain ദുബായ്: യുഎഇയുടെ കിഴക്കൻ മേഖലകളിൽ ഞായറാഴ്ച്ച ലഭിച്ചത് അതിശക്തമായ മഴ. രാജ്യത്തിന്റെ കിഴക്കൻ മേഖലകളിലാണ് കനത്ത മഴ പെയ്തത്. ഫുജൈറ, ഖോർഫക്കാൻ തുടങ്ങിയ മേഖലകളിൽ ഞായറാഴ്ച്ച ഉച്ചയ്ക്ക് ശേഷം…