Highspeed Internet യുഎഇയിൽ ഇനി ഹൈസ്പീഡിൽ ഡൗൺലോഡ് ചെയ്യാം; 5.5 ജി നെറ്റ്‌വർക്ക് കരുത്തുമായി e&

Highspeed Internet ദുബായ്: ഇന്റർനെറ്റിന്റെ വേഗതയിൽ നിർണായക മാറ്റത്തിനൊരുങ്ങി യുഎഇയിലെ പ്രമുഖ ടെലികോം കമ്പനി e&. വാണിജ്യപരമായി ലഭ്യമായ സ്മാർട്ട് ഫോണുകളിൽ ‘4-കാരിയർ അഗ്രഗേഷൻ’ സാങ്കേതികവിദ്യ വിജയകരമായി വിന്യസിച്ചതായി e& അറിയിച്ചു.…
Join WhatsApp Group