Hotel Apartments കുവൈത്ത് സിറ്റി: കുവൈത്തിൽ ലൈസൻസില്ലാതെ പ്രവർത്തിച്ച ഹോട്ടൽ അപ്പാർട്ട്‌മെന്റുകൾക്ക് പൂട്ടുവീണു. അഹമ്മദി ഗവർണറേറ്റിലെ ഒരു കെട്ടിടത്തിലെ ഹോട്ടൽ അപ്പാർട്ട്‌മെന്റുകളാണ് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസിന്റെ ഏകോപനത്തോടെ വാണിജ്യ…