Human Trafficking കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് കടത്തിക്കൊണ്ടുപോയി വിറ്റ സംഭവത്തില്‍ പോലീസിന്‍റെ പിടിയില്‍നിന്ന് ചാടിപോയ പ്രതി അറസ്റ്റില്‍. അഞ്ചുമാസങ്ങള്‍ക്ക് ശേഷമാണ് പ്രതിയായ നസിദുല്‍ ഷെയ്ഖിനെ പിടികൂടിയത്. കോഴിക്കോട് നല്ലളം…