Husseiniya കുവൈത്ത് സിറ്റി: കുവൈത്തിൽ സ്വകാര്യ വസതിയ്ക്കുള്ളിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന ഹുസൈനിയ്ക്ക് പൂട്ടുവീണു. ആഭ്യന്തര മന്ത്രാലയമാണ് താമസസ്ഥലത്തിനുള്ളിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന ഹുസൈനിയ റെയ്ഡ് ചെയ്ത് പൂട്ടിച്ചത്. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ്…