Hygiene Violations kuwait പൊതു ശുചിത്വ ലംഘനങ്ങൾ; കടുത്ത പിഴ ചുമത്തണമെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി

Hygiene Violations kuwait കുവൈത്ത് സിറ്റി: പൊതുശുചിത്വ നിയമങ്ങൾ ലംഘിക്കുന്നവർക്ക് കർശനമായ പിഴകൾ ഉടൻ ചുമത്തണമെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി വക്താവും പബ്ലിക് റിലേഷൻസ് ഡയറക്ടറുമായ മുഹമ്മദ് അൽ-സിൻദാൻ ആവശ്യപ്പെട്ടു. പൊതുസ്ഥലങ്ങളിൽ നിയമലംഘനങ്ങൾ…
© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy