Iftar Banquets റമദാൻ: പള്ളികളിൽ നോമ്പുതുറ നടത്തുന്നതിന് പുതിയ നിയന്ത്രണങ്ങളേർപ്പെടുത്തി കുവൈത്ത്

Iftar Banquets കുവൈത്ത് സിറ്റി: റമദാൻ മാസത്തിൽ പള്ളികളിൽ നോമ്പുതുറ നടത്തുന്നതിന് പുതിയ നിയന്ത്രണങ്ങളേർപ്പെടുത്തി കുവൈത്ത്. 7 നിയന്ത്രണങ്ങളാണ് പുതുതായി ഏർപ്പെടുത്തിയത്. ഇസ്ലാമിക കാര്യ മന്ത്രാലയം ഇതുസംബന്ധിച്ച പുതിയ വിജ്ഞാപനം പുറത്തിറക്കി.…
© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy
Join WhatsApp Group